Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂർ ആറളം...

കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ടു

കണ്ണൂർ : കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ടു .പതിമൂന്നാം ബ്ലോക്ക് കരിക്കമുക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കൊല്ലപ്പെട്ടത്. വൈകുന്നേരമാണ് സംഭവം നടന്നത്. ദമ്പതികൾ കശുവണ്ടി ശേഖരിക്കുന്നതിനിടയിൽ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. ആറളം ആദിവാസി പുനരധിവാസ മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കടയ്‌ക്കൽ ദേവി ക്ഷേത്രത്തിലെ വിപ്ലവ ഗാനമേള : രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊല്ലം : കടയ്‌ക്കൽ ദേവി ക്ഷേത്രത്തിലെ ഗാനമേളയിൽ വിപ്ലവ ഗാനങ്ങൾ പാടിയതിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി.ക്ഷേത്രത്തിൽ നടന്നത് അം​ഗീകരിക്കാൻ കഴിയാത്തതാണെന്ന് കോടതി പറഞ്ഞു. ക്ഷേത്രോത്സവങ്ങൾ ഭക്തിയുടെ കൂട്ടായ്മയാണ് .ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് ക്ഷേത്ര ചടങ്ങുകളും...

യാത്രയയപ്പ് നല്‍കി

പത്തനംതിട്ട : തിരുവല്ല സബ് കലക്ടര്‍ സഫ്ന നസ്സറുദ്ദിന് യാത്രയയപ്പ് നല്‍കി.   പത്തനംതിട്ട കലക്ടറേറ്റില്‍ ചേര്‍ന്ന  യോഗം ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ. ഡി. എം. ബി....
- Advertisment -

Most Popular

- Advertisement -