Monday, December 29, 2025
No menu items!

subscribe-youtube-channel

HomeNewsസി പി...

സി പി ഐ ശതാബ്‌ദി ആഘോഷവും ജനപ്രതിനിധികൾക്ക് സ്വീകരണവും

തിരുവല്ല: സി പി ഐ തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  ശതാബ്‌ദി ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും തിരുവല്ല പി റ്റി പുന്നൂസ് സമരക ഹാളിൽ  നടന്നു. സംസ്ഥാന കൗൺസിൽ അംഗം അഡ്വ കെ ജി രതീഷ് കുമാർ ഉത്ഘാടനം നിർവഹിച്ചു.മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി റ്റി ലാലൻ അധ്യക്ഷത വഹിച്ചു.

ജില്ലാ കൗൺസിൽ അംഗം വിജയമ്മ ഭാസ്കരൻ, മണ്ഡലം സെക്രട്ടറി കെ കൃഷ്ണൻകുട്ടി, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ ബിനു മാത്യു, ജോബി തോമസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൗജന്യ മെഡിക്കൽ ക്യാമ്പും  തിമിര രോഗനിർണയവും

തിരുവല്ല : 1650 നമ്പർ തടിയൂർ എൻഎസ്എസ് കരയോഗത്തിന്റെയും തിരുവല്ല കല്ലട കണ്ണാശുപത്രിയുടെയും ചെറുകോൽപ്പുഴ മെഡി ഹെൽത്ത് ലബോറട്ടറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും തിമിര രോഗനിർണയവും പ്രമേഹം കൊളസ്ട്രോൾ രക്ത...

സിൽവർ ലൈൻ പദ്ധതി വീണ്ടും കൊണ്ടു വരാനുള്ള സർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളി – ജോസഫ് എം. പുതുശേരി.

മല്ലപ്പള്ളി: സിൽവർ ലൈൻ പദ്ധതി വീണ്ടും കൊണ്ടു വരാനുള്ള സർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാനും മുൻ എം എൽ എയുമായ ജോസഫ് എം. പുതുശേരി. പദ്ധതി കേരളത്തെ...
- Advertisment -

Most Popular

- Advertisement -