Monday, March 23, 2026
No menu items!

subscribe-youtube-channel

HomeSpiritualദേവസ്വം ബോർഡ്...

ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നീരാജന വഴിപാട് നിരക്ക് വർദ്ധിപ്പിക്കാൻ നീക്കം

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം  ബോർഡ് ക്ഷേത്രങ്ങളിൽ  നീരാജനത്തിന്റെ നിരക്കിൽ 5 രൂപ വർധന വരുത്താൻ ബോർഡ് യോഗത്തിൽ തീരുമാനം. ഇതോടെ 35 എന്നത് 40 രൂപയായി കൂടും. വില വർധനയെത്തുടർന്ന് തേങ്ങ ഉപയോഗി ക്കുന്ന വഴിപാടുകൾക്ക് നിരക്കു വർധിപ്പിക്കാൻ ആലോചനയുണ്ട്.

10 രൂപയോളം വർധിപ്പിക്കണമെന്നാണ് ഡപ്യൂട്ടി കമ്മിഷണർ ശുപാർശ ചെയ്യുന്നത്. കോടതി അനുമതിയോടെ മാത്രമെ നിരക്ക് വർദ്ധിപ്പിക്കാൻ സാധിക്കു. ബോർഡ്‌ തീരുമാനം. കോടതിയെ അറിയിക്കാനുള്ള നടപടി തുടങ്ങി. എന്നാൽ വർദ്ധനവ് എന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നു തീരുമാനമായില്ല. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാൺമാനില്ല

പന്തളം: ഈ ഫോട്ടോയിൽ കാണുന്ന അനൂപ് കൃഷ്ണൻ (30) ബുധനാഴ്ച (27) രാവിലെ മുതൽ പന്തളം പരിസരത്തു നിന്ന് കാൺമാനില്ല. പന്തളം പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ...

ശ്വേതാ മേനോനെതിരെ കേസ് : അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന് പരാതി

കൊച്ചി : നടി ശ്വേത മേനോനെതിരെ കേസ്. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്നാണ് കേസ്.മാർട്ടിൻ മേനാച്ചേരി എന്നയാൾ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. എറണാകുളം സിജെഎം കോടതിയുടെ നിർദേശ...
- Advertisment -

Most Popular

- Advertisement -