മുംബൈ : മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും . നാളെ വൈകുന്നേരം അഞ്ചിന് ആസാദ് മൈതാനിയിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും.ബിജെപി നിയമസഭാ കക്ഷിയോഗത്തിൽ ഐക്യകണ്ഠേന ഫഡ്നാവിസിനെ തിരഞ്ഞെടുക്കുകയായിരുന്നു .പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന .