Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeEducationഐ.സി.എസ്.ഇ  10,...

ഐ.സി.എസ്.ഇ  10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി : രാജ്യത്തെ ഐ എസ് സി -ഐ.സി.എസ്.ഇ  10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു.പത്താം ക്ലാസിൽ 99.47% വും പന്ത്രണ്ടാം ക്ലാസിൽ 98.19% വുമാണ് വിജയം.കേരളത്തില്‍ പത്താം ക്ലാസിന് 99.99 ശതമാനവും 12-ാം ക്ലാസിന് 99.93 ശതമാനവുമാണ് വിജയം cisce.org, results.cisce.org എന്നീ വെബ്സൈറ്റുകളിൽ യുണീക് ഐഡിയും ഇൻഡക്സ് നമ്പറും നൽകി ഫലം അറിയാം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തകഴി ഗ്രാമപഞ്ചായത്ത് ബോട്ട് ജെട്ടി കടവിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ആലപ്പുഴ: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് ഇന്‍ ഇന്‍ലാന്‍ഡ് അക്വാട്ടിക് ഇക്കോസിസ്റ്റം പദ്ധതി 2025-26 പ്രകാരം തകഴി ഗ്രാമപഞ്ചായത്ത് ബോട്ട് ജെട്ടി കടവിലും ചമ്പക്കുളം ഗ്രാമപഞ്ചായത്ത് ബോട്ട്...

ഓണാഘോഷവും കുടുംബ സംഗമവും മുതിർന്ന കരയോഗം അംഗങ്ങളെ ആദരിക്കലും

തിരുവല്ല : കിഴക്കും മുറി 780-ാം നമ്പർ എൻ എസ് എസ് കരയോഗം ഓണാഘോഷവും കുടുംബ സംഗമവും, മുതിർന്ന കരയോഗം അംഗങ്ങളെ ആദരിക്കുകയും ചെയ്തു. കുത്തിയോട്ട ആചാര്യൻ  വിജയരാഘവ കുറുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -