Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsമദ്യലഹരിയില്‍ പിടിച്ചു...

മദ്യലഹരിയില്‍ പിടിച്ചു തള്ളി : തൃശ്ശൂരില്‍ കായികാധ്യാപകൻ കൊല്ലപ്പെട്ടു

തൃശ്ശൂർ : മദ്യലഹരിയിൽ സുഹൃത്ത് പിടിച്ചു തള്ളിയതിനെ തുടർന്ന് കായികാധ്യാപകൻ നിലത്തുവീണ് മരിച്ചു.പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകൻ ചക്കാമുക്ക് സ്വദേശി അനിൽ (50) ആണ് മരിച്ചത്.സംഭവത്തിൽ ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം.തൃശൂർ റീജനൽ തിയറ്ററിൽ ഇരുവരും നാടകോൽസവം കാണാൻ വന്നതായിരുന്നു.വാക്കുതര്‍ക്കത്തിനിടെ മദ്യ ലഹരിയിലായിരുന്ന രാജു അനിലിനെ പിടിച്ചുതള്ളി എന്നാണ് പോലീസ് പറയുന്നത്.നിലത്ത് തലയടിച്ച് വീണ് ബോധരഹിതനായ അനിലിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജന്മദിനം ആചരിച്ചു

കവിയൂർ : വിശ്വകർമ ഐക്യ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വകർമ സമുദായ ആചാര്യൻ യുകെ വാസുദേവൻ ആചാരിയുടെ 128 മത് ജന്മദിനം ആചരിച്ചു. ജില്ലാ ട്രഷറർ ദാമോദരൻ ആചാരിയുടെ അധ്യക്ഷതയിൽ ജില്ലാ...

എച്ച്1എന്‍1: ഉടൻ ചികിത്സ തേടണം

പത്തനംതിട്ട : ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ എച്ച്1എന്‍1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ നിസാരമായികാണാതെ ഉടന്‍ അടുത്തുള്ളആരോഗ്യ കേന്ദ്രത്തില്‍ പോയി ചികിത്സ...
- Advertisment -

Most Popular

- Advertisement -