Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsMannarചെന്നിത്തല നവോദയ...

ചെന്നിത്തല നവോദയ സ്കൂളിൽ‌ വിദ്യാർഥിനി മരിച്ച നിലയിൽ

മാന്നാർ : ചെന്നിത്തല നവോദയ സ്കൂളിൽ‌ പത്താം ക്ലാസ് വിദ്യാർഥിനി മരിച്ച നിലയിൽ. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്ത് ഷിജു-അനില ദമ്പതികളുടെ മകളായ എസ്. നേഹയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നാല് മണിയോടെ ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത് .മാന്നാർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമിത് ഷാ ജനുവരി 11 ന് തിരുവനന്തപുരത്ത് എത്തും

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 11 ന് തിരുവനന്തപുരത്ത് എത്തും. 2026 നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കു അമിത് ഷാ തുടക്കമിടും. സംസ്ഥാന നേതൃ യോഗത്തിന് പുറമെ  തദ്ദേശ തെരഞ്ഞെടുപ്പില്‍...

ഡെങ്കിപ്പനി : പ്രതിരോധിക്കാം

പത്തനംതിട്ട : ഡെങ്കിപ്പനിയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, പ്രതിരോധിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി ഇന്ന് ദേശീയ ഡെങ്കിപ്പനി ദിനമായി ആചരിക്കും. "സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം" എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. ഈഡിസ്...
- Advertisment -

Most Popular

- Advertisement -