Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട്ടില്‍ ഭൂമികുലുക്കമുണ്ടായെന്ന്...

വയനാട്ടില്‍ ഭൂമികുലുക്കമുണ്ടായെന്ന് സംശയം

വയനാട് : വയനാട്ടിൽ ചില സ്ഥലങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി നാട്ടുകാർ. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. കുറിച്യർമല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ എന്നിവിടങ്ങളോടു ചേർന്ന ചില പ്രദേശങ്ങളിലാണ് ഭൂമികുലുക്കമുണ്ടായതായി നാട്ടുകാർ സംശയം പറഞ്ഞത്.

ജനം പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി .സംഭവത്തെ തുടർന്ന് അമ്പലവയൽ എടക്കൽ‌ ജിഎൽപി സ്കൂളിന് ഇന്ന് അവധി നൽകി.റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്കെത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രംപിനെ കൊല്ലുക’, ‘ഇന്ത്യയെ നശിപ്പിക്കുക’: അമേരിക്കയിൽ വിദ്യാര്‍ഥികളെ വെടിവെച്ച് കൊലപ്പെടുത്തിയ അക്രമിയുടെ ആയുധങ്ങളിലെ സന്ദേശങ്ങൾ

വാഷിംഗ്‌ടൺ : അമേരിക്കയിൽ മിനിയാപോളിസിലെ കാത്തലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നേരേ വെടിവെപ്പ് .2 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു.23 വയസ്സുള്ള റോബിൻ വെസ്റ്റ്മാൻ എന്ന ട്രാൻസ് വുമനാണ് കുട്ടികൾക്ക് നേരെ വെടിയുതിർത്തത് .പിന്നാലെ ഇയാൾ ആത്മഹ്യ...

വിജയ് ചിത്രം ‘ജനനായകൻ’ ചോർന്നു : ചിത്രത്തിന്റെ വിവിധഭാഗങ്ങൾ ഇന്റർനെറ്റിൽ 

ചെന്നൈ : ടിവികെ സ്ഥാപകന്‍ വിജയ്‌യുടെ അവസാന ചിത്രം ‘ജനനായകൻ’ സിനിമ ഇന്റർനെറ്റിൽ. ചിത്രത്തിന്റെ വിവിധഭാഗങ്ങളാണ് ഓൺലൈനിൽ പ്രചരിച്ചത്. സിനിമയുടെ ആദ്യ അഞ്ചരമിനിറ്റോളം ദൈർഘ്യമുള്ള ക്ലിപ്പുകളാണ് ആദ്യം പുറത്തുവന്നത്. പിന്നാലെ മൂന്ന് മണിക്കൂറുള്ള...
- Advertisment -

Most Popular

- Advertisement -