Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് വൈദ്യുതക്കമ്പിയിൽ...

പാലക്കാട് വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

പാലക്കാട് : പൊട്ടി വീണ ലൈൻ കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു .പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് (72) മരിച്ചത് .കൃഷി സ്ഥലത്ത് മോട്ടർ സ്ഥാപിച്ചിരിക്കുന്ന ഷെഡിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനാണ് പൊട്ടിയത്.  കൃഷി സ്ഥലത്തേക്ക് പോവുന്ന വഴി മാരിമുത്തു വൈദ്യുതി ലൈനിൽ ചവിട്ടി ഷോക്കേൽക്കുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇസ്രേയലിനെതിരെയുള്ള ആക്രമണം ലക്ഷ്യംകണ്ടെന്ന് ഇറാന്‍: യു എസ്സിനും മുന്നറിയിപ്പ്

ടെഹ്‌റാൻ : ഇസ്രേയലിനെതിരെയുള്ള ആക്രമണം ലക്ഷ്യം കണ്ടെന്ന് ഇറാൻ അവകാശപ്പെട്ടു. ഇസ്രയേലിനു അമേരിക്ക പിന്തുണ നൽകിയാൽ അമേരിക്കൻ താവളങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പു നൽകി. ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ഇസ്രയേലിന് നേരെ...

നടി കനകലത അന്തരിച്ചു.

തിരുവനന്തപുരം: നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാർക്കിൻ സൺസും മറവി രോഗവും ബാധിച്ച് ചികിത്സയിലയിരുന്നു. 350ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കിരീടം, വർണ്ണം, കൗരവർ, ആദ്യത്തെ കണ്മണി, മിഥുനം, വാർദ്ധക്യപുരാണം, രാജാവിൻറെ...
- Advertisment -

Most Popular

- Advertisement -