Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം വിമാനത്താവളത്തിൽ...

തിരുവനന്തപുരം വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ആരംഭിക്കുന്നു

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) തിരുവനന്തപുരം വിമാനത്താവളത്തിൽ ആരംഭിക്കുന്നു . ഇന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രിഅമിത് ഷാ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിക്കും.

ഇന്ത്യൻ പൗരന്മാർ, ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (OCI) കാർഡ് കൈവശമുള്ള വിദേശ പൗരന്മാർ എന്നിവർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ വേഗത്തിലാക്കുന്നതിനായാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാം (FTI-TTP) ആരംഭിച്ചത്. എഫ്ടിഐ-ടിടിപിയുടെ കീഴിലുള്ള ഇ-ഗേറ്റ്‌സ് സൗകര്യം ഇപ്പോൾ ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങിയ എട്ട് വിമാനത്താവളങ്ങളിൽ ലഭ്യമാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇറാൻ- യുഎസ് ചർച്ച പരാജയം ; ജെഡി വാൻസ് മടങ്ങി

ഇസ്ലാമാബാദ് : ഇസ്ലാമാബാദിൽ നടന്ന ഇറാൻ- യുഎസ് ചർച്ച പരാജയം.ചർച്ച ധാരണയാകാതെ അവസാനിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പറഞ്ഞു.ആണവായുധം വികസിപ്പിക്കരുതെന്ന അമേരിക്കൻ നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ചർച്ച...

Kerala Lotteries Results 07-06-2025 Karunya KR-709

1st Prize : ₹1,00,00,000/- KW 164909 (MALAPPURAM) Consolation Prize ₹5,000/- KN 164909 KO 164909 KP 164909 KR 164909 KS 164909 KT 164909 KU 164909 KV 164909 KX...
- Advertisment -

Most Popular

- Advertisement -