Wednesday, December 4, 2024
No menu items!

subscribe-youtube-channel

HomeNewsറോഡ് മുറിച്ചുകടക്കവേ...

റോഡ് മുറിച്ചുകടക്കവേ സ്കൂൾ വാൻ തട്ടി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട് : റോഡ് മുറിച്ചുകടക്കവേ സ്കൂൾ വാൻ തട്ടി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. എരിമയൂർ ചുള്ളിമട വട്ടോട്ട് കൃഷ്ണദാസ്-രജിത ദമ്പതിയുടെ മകള്‍ തൃതിയ (6) അണ് മരിച്ചത്. എരിമയൂർ സെന്റ് തോമസ് മിഷൻ എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്.

ഇന്നലെ വൈകിട്ട് സ്കൂൾ വാനിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ അതേ വാഹനം തട്ടി കുട്ടിക്ക് പരിക്കേൽക്കുകയായിരുന്നു.കോയമ്പത്തൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാർച്ചിലെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി

തിരുവനന്തപുരം : മാർച്ച്‌ മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 6 വരെ മാർച്ചിലെ റേഷൻ വാങ്ങാം .ഇ പോസ് മെഷീന്റെ സർവർ തകരാറുമൂലം ഇന്നും റേഷൻ വിതരണം മുടങ്ങിയതോടെയാണ് തീരുമാനം കഴിഞ്ഞ...

ഇന്ത്യൻ ഭരണഘടന വാര്‍ഷികാഘോഷം

ന്യൂഡൽഹി : ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടനയ്ക്ക് ഇന്ന് 75 വയസ്. ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം രാവിലെ 11 മണിക്ക് പഴയ പാർലമെന്റിലെ സെൻട്രൽ ഹാളിൽ നടക്കും. സംയുക്ത...
- Advertisment -

Most Popular

- Advertisement -