Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsപരിശുദ്ധ പത്രോസ്...

പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ പെരുന്നാളിന് പരുമലയിൽ  കൊടിയേറി

പരുമല: പരുമല സെമിനാരിയുടെ കാവൽ പിതാക്കന്മാരായ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ പെരുന്നാളിന് പരുമലയിൽ  കൊടിയേറി. നാഗ്പൂർ സെമിനാരി അധ്യാപകൻ ഫാ.ബൈജു തോമസ് കൊടിയേറ്റ് കർമം നിർവഹിച്ചു. പരുമല സെമിനാരി മാനേജർ ഫാ. എൽദോസ് ഏലിയാസ്, അസിസ്റ്റന്റ് മാനേജർമാരായ ഫാ. ഗീവർഗീസ് മാത്യു ഫാ. മാത്തുക്കുട്ടി ജെ. പരുമല  കൗൺസിൽ അംഗങ്ങൾ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

ജൂൺ 28,29 തീയതികളിലാണ് പ്രധാന പെരുന്നാൾ ദിനങ്ങൾ. പെരുന്നാൾ ആചരണത്തിന് നിരണം ഭദ്രാസനാധിപനും മലങ്കര ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ സിനഡ്   സെക്രട്ടറിയുമായ  ഡോ. യൂഹാനോൻ മാർ ക്രിസ്റ്റമോസ്  മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നാഷണൽ ഹൈവേ യാത്രയ്‌ക്ക് 3000 രൂപയുടെ വാർഷിക ഫാസ്റ്റാഗ് പാസ് പദ്ധതി

ന്യൂഡൽഹി : നാഷണൽ ഹൈവേ യാത്രയ്‌ക്ക് വാർഷിക ഫാസ്റ്റാഗ് പാസ് പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 3,000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസാണ് സർക്കാർ അവതരിപ്പിക്കുന്നത്...

പരിഗണനയിലിരുന്ന അഞ്ച് ബില്ലുകളിൽ ഗവര്‍ണര്‍ ഒപ്പിട്ടു

തിരുവനന്തപുരം: പരിഗണനയിലിരുന്ന എല്ലാ ബില്ലുകളിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഭൂപതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി...
- Advertisment -

Most Popular

- Advertisement -