Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ...

ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ആക്രമണത്തിന് ഇരയായ പെൺകുട്ടി മരിച്ചു

കൊച്ചി : ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ക്രൂര ആക്രമണത്തിന് ഇരയായ പോക്‌സോ അതിജീവിതയായ പെൺകുട്ടി മരിച്ചു.കഴിഞ്ഞ 6 ദിവസമായി സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തിയിരുന്നത്. ഞായറാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു യുവതിയെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ ബന്ധു കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലും കൈയിലെ മുറിവ് ഉറുമ്പരിച്ച നിലയിലുമായിരുന്നു.സംഭവത്തിൽ തലയോലപ്പറമ്പ് സ്വദേശി അനൂപിനെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡോ. എസ്. സോമനാഥിനെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡിലേക്ക് നിയമിച്ചു

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥിനെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡിലേക്ക് നിയമിച്ചു. പാര്‍ട്ട് ടൈം, നോണ്‍- ഒഫീഷ്യല്‍ ഡയറക്ടറായി നാല് വര്‍ഷത്തേക്കാണ് നിയമനം. ആര്‍ബിഐയാണ് ഇതുസംബന്ധിച്ച...

രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണം –  കെ സുധാകരൻ

തിരുവനന്തപുരം : നടിയോട് മോശമായി പെരുമാറിയ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും രഞ്ജിത്തിനെതിരെ അന്വേഷണം നടത്തണമെന്നും കെ പി സി സി പ്രസിഡണ്ട്  കെ സുധാകരൻ. ആരോപണ വിധേയർ പിണറായി...
- Advertisment -

Most Popular

- Advertisement -