Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsകൈക്കൂലി കേസിൽ...

കൈക്കൂലി കേസിൽ മുൻ റവന്യു ഉദ്യോഗസ്ഥന് ഏഴ് വർഷം തടവും 20,000 രൂപ പിഴയും

പത്തനംതിട്ട : കൈക്കൂലി കേസിൽ മുൻ റവന്യു ഇൻസ്പെക്ടറിന് ഏഴ് വർഷം തടവും 20,000 രൂപ പിഴയും.കൈപ്പട്ടൂര്‍ സ്വദേശി റെജി ജോര്‍ജിനെയാണ് കൊല്ലം വിജിലന്‍സ് കോടതി ശിക്ഷിച്ചത്.2017ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പന്തളം സ്വദേശിയായ പരാതിക്കാരന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 30,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും 2,000 രൂപ വാങ്ങുകയും ചെയ്തു എന്നായിരുന്നു കേസ്.പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം 30ന്

പത്തനംതിട്ട : ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം 30 വ്യാഴാഴ്ച പത്തനംതിട്ട ഡി.സി.സി.ആഡിറ്റോറിയത്തിൽ നടക്കും.ഡി.സി.സി. പ്രസിഡൻ്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.തുടർന്ന് ഗാന്ധി ദർശൻ വേദി ഡി.സി.സി.യുടെ മിനി...

പൊയ്കയിൽ ദിവ്യമാതാവിൻ്റെ 41 -മത് ദേഹവിയോഗ വാർഷിക ഉപവാസ ദിനാചരണം നാളെ മുതൽ

തിരുവല്ല:പ്രത്യക്ഷ രക്ഷാ ദൈവ സഭ  സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ ധർമ്മപത്നിയും മുൻ സഭാ പ്രസിഡൻ്റുമായിരുന്ന ദിവ്യമാതാവിൻ്റെ (വി. ജാനമ്മ) 41-മത് ദേഹവിയോഗ വാർഷിക ഉപവാസ ദിനാചരണം  29 മുതൽ ജനുവരി 5...
- Advertisment -

Most Popular

- Advertisement -