Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsപരിശുദ്ധ പത്രോസ്...

പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ പെരുന്നാളിന് പരുമലയിൽ  കൊടിയേറി

പരുമല: പരുമല സെമിനാരിയുടെ കാവൽ പിതാക്കന്മാരായ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ പെരുന്നാളിന് പരുമലയിൽ  കൊടിയേറി. നാഗ്പൂർ സെമിനാരി അധ്യാപകൻ ഫാ.ബൈജു തോമസ് കൊടിയേറ്റ് കർമം നിർവഹിച്ചു. പരുമല സെമിനാരി മാനേജർ ഫാ. എൽദോസ് ഏലിയാസ്, അസിസ്റ്റന്റ് മാനേജർമാരായ ഫാ. ഗീവർഗീസ് മാത്യു ഫാ. മാത്തുക്കുട്ടി ജെ. പരുമല  കൗൺസിൽ അംഗങ്ങൾ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

ജൂൺ 28,29 തീയതികളിലാണ് പ്രധാന പെരുന്നാൾ ദിനങ്ങൾ. പെരുന്നാൾ ആചരണത്തിന് നിരണം ഭദ്രാസനാധിപനും മലങ്കര ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ സിനഡ്   സെക്രട്ടറിയുമായ  ഡോ. യൂഹാനോൻ മാർ ക്രിസ്റ്റമോസ്  മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് അവസരം ചോദിക്കുന്നത് : രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് അവസരം ചോദിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജവഹർ വാർഡിലെ 12ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത...

ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് കൊടിയേറി

തിരുവല്ല: മതിൽഭാഗം ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം മേശാന്തി റ്റി.ജി. ശങ്കരൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.70 ആം ദേവീ ഭാഗവത നവാഹയജ്ഞമാഹാത്മ്യ പാരായണത്തിന് സുരേഷ് എടത്വ, പി.കെ.വാസുദേവൻ...

ജോബ് ഡ്രൈവ്

- Advertisment -

Most Popular

- Advertisement -