Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsപുഷ്പോത്സവം 2026...

പുഷ്പോത്സവം 2026 പന്തൽ കാൽനാട്ട് കർമ്മം

തിരുവല്ല: അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പുഷ്പോൽസവം പന്തലിന്റെ കാൽനാട്ട് കർമ്മം തഹൽസിദാർ ജോബിൻ ജോർജ് നിർവ്വഹിച്ചു. പ്രസിഡന്റ് അഡ്വ.കെ.പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ സെക്രട്ടറി ജുബി പീടിയേക്കൽ, ട്രഷറാർ ഷാജി തിരുവല്ല, ചെറിയാൻ പോളച്ചിറയ്ക്കൽ,ജോയി ജോർജ്, സെയിൻ ടി. വർഗീസ്, ജോബി പി.തോമസ്, ജിക്കു വട്ടശ്ശേരിൽ, ബാബു കല്ലുങ്കൽ അനിയൻകുഞ്ഞ് വർഗീസ്, പി.എം. അനിർ, ജോസ് പഴയിടം, സപ്രു ടി.തോമസ്, കെ.ജെ. അബ്ദുൾ ഖാദർ, വർഗീസ് മാത്യു, പ്രസാദ് കരിപ്പക്കുഴി, റെൻജി പുത്തൻപുരയിൽ,ബിജോ വട്ടശ്ശേരിൽ, എം.എം. പോത്തൻ, രാജു, എ.ജി. ജയദേവൻ, ജിജി ജോയി,  റജി കുരുവിള, ബിനോയ് ചാക്കോ, സാവിത്രി മനോഹരൻ, സാറാമ്മ ജോർജ്, ജയ കോശി, ഗ്രേസ് കോശി, ജയ ജോർജ്, ഷീല വർഗീസ്, സീനാ മജ്നു, സോജി ജിക്കു, സൂസൻ ജിജി, ലതാ ജോർജ് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊച്ചിയിലെ മഴക്കാലപൂർവ ശുചീകരണത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : കൊച്ചിയിലെ മഴക്കാലപൂർവ ശുചീകരണത്തിലെ വീഴ്ചകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.മുന്നൊരുക്കങ്ങൾ അവസാന നിമിഷം ചെയ്യേണ്ട കാര്യമല്ലെന്നും ഇക്കാര്യങ്ങൾ പറഞ്ഞു മടുത്തുവെന്നും യാതൊരു നടപടിയും ഉണ്ടായിക്കാണുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. കൊച്ചിയിലെ...

ഇന്ന് അന്താരാഷ്ട്ര യോഗാദിനം

ഇന്ന് അന്താരാഷ്ട്ര യോഗാദിനം. ഭാരതം ലോകത്തിനു നൽകിയ മഹത്തായ ജീവിതരീതിയാണ് യോഗ. മാനസികവും വൈകാരികവും ശാരീരികവും ആധ്യാത്മികവുമായ വികാസമാണ് യോഗയിലൂടെ ലക്ഷ്യമിടുന്നത് .2024-ലെ അന്താരാഷ്ട്ര യോഗാ ദിന പ്രമേയം "നമുക്കും സമൂഹത്തിനും വേണ്ടിയുള്ള...
- Advertisment -

Most Popular

- Advertisement -