Friday, August 14, 2026
No menu items!

subscribe-youtube-channel

HomeNewsഇടിഞ്ഞില്ലം ആലംതുരുത്തി...

ഇടിഞ്ഞില്ലം ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

തിരുവല്ല: ഇടിഞ്ഞില്ലം തിരു:ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഇന്ന് രാത്രി 8ന് ക്ഷേത്രം തന്ത്രി ഈശ്വരനാരായണൻ നമ്പൂതിരി കൊടിയേറ്റ് കർമ്മം നിർവഹിച്ചു. മേൽശാന്തി ശ്രീരാഗ് നമ്പൂതിരി സഹകാർമ്മികത്വം വഹിച്ചു. തുടർന്ന് 8.15 ന് കലാപരിപാടികളുടെ ഉദ്ഘാടനം, 8.30-ന് തിരുവാതിര അരങ്ങേറി.

നാളെ (26) വൈകിട്ട് വേങ്ങൽ ആറാട്ട്, 8-ന് ആറാട്ട് വരവ്. 27-ന് രാവിലെ 5ന് മേപ്രാൽ എഴുന്നള്ളത്ത്, വൈകിട്ട്  5 ന് ആറാട്ട് പുറപ്പാട്, 7 ന് പിന്നിൽ തിരുവാതിര, 8 ന് കൈകൊട്ടിക്കളി, രാത്രി 10.30 ന് ആറാട്ട് വരവ്. 28-ന് വൈകിട്ട് 4.30 ന് ആറാട്ട് പറപ്പാട്, രാത്രി 8.30 ന് കൈകൊട്ടിക്കളി, യമ്മർ കുളങ്ങര ആറാട്ട്. 29-ന് വൈകിട്ട് ആറാട്ട് പുറപ്പാട്, മണിപ്പുഴ ആറാട്ട്. 30-ന് വൈകിട്ട് 4.30-ന് ആറാട്ട് പുറപ്പാട്, ഉത്രമേൽ ആറാട്ട്, കാവിൽ വരവ്, രാത്രി 2 ന് ആറാട്ട് വരവ് തുടർന്ന് മകം വിളക്ക്. 31-ന് രാവിലെ 11 ന് ഉച്ചപ്പൂജ ദർശനം, വൈകിട്ട് 4.30 ന് ആറാട്ട് പുറപ്പാട്, മന്നൻ കരച്ചിറ ആറാട്ട്.

ഏപ്രിൽ 1 -ന് രാവിലെ 10 ന് കൊടിയിറക്ക്, വൈകിട്ട് 5.30 ന് പൈനുംമൂട്ടിൽ ജീവിതകളി, തുടർന്ന് രാത്രി 7.30 ന് ശ്രീവല്ലഭ ക്ഷേത്രത്തിന്റെ വടക്കെ നട തുറക്കൽ, ഉത്ര ശിവേലി, അഞ്ചീശ്വര ദർശനം, അഷ്ടപദി ജിവിതകളി, 10 ന് ദിവ്യ ദർശനം. ഏപ്രിൽ 2-ന് രാവിലെ 6 ന് ഗോവിന്ദൻ കുളങ്ങര ക്ഷേത്രത്തിൽ ജിവിതകളി, 10.30 ന് വലിയ ആറാട്ട്, 11.30 ന് ചരിത്ര പ്രസിദ്ധമായ ഉച്ച ശിവേലി, വൈകിട്ട് 5 ന് ആറാട്ട് വരവ് എന്നിവ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെഡിക്കല്‍ കോളേജില്‍ രണ്ടു ദിവസമായി വെള്ളം ലഭ്യമായില്ല: ശസ്‌ത്രക്രിയകൾ മുടങ്ങി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. അസ്ഥിരോഗ വിഭാഗം, ജനറൽ, സർജറി തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് ശസ്‌ത്രക്രിയ മുടങ്ങിയത്. സര്‍ജിക്കല്‍ ബ്ലോക്കിലെ വെള്ളം എത്തിക്കുന്ന പമ്പുകള്‍ തകരാറില്‍ ആയതാണ്...

എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വപ്ന സുരേഷിന് ജാമ്യം

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വപ്ന സുരേഷിന് ജാമ്യം.തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായാണ് സ്വപ്ന സുരേഷ് ജാമ്യം എടുത്തത്.കേസിലെ മറ്റൊരു പ്രതിയായ വിജേഷ് പിള്ള നേരത്തെ ജാമ്യം...
- Advertisment -

Most Popular

- Advertisement -