Sunday, April 6, 2025
No menu items!

subscribe-youtube-channel

HomeNewsKannurതിക്കോടി ബീച്ചിൽ...

തിക്കോടി ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു

കോഴിക്കോട് : പയ്യോളി തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ 4 പേർ തിരയിൽപ്പെട്ടു മരിച്ചു. കൽപ്പറ്റ സ്വദേശികളായ അനീസ, വാണി, ബിനീഷ്, ഫൈസൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട ജിൻസി ചികിത്സയിലാണ്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം .കൽപ്പറ്റയിൽ നിന്നും വിനോദയാത്രയ്ക്കായി ബീച്ചിൽ എത്തിയ 26 അംഗ സംഘത്തിലെ ആളുകളാണ് അപകടത്തിൽപ്പെട്ടത്.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഠനോപകരണങ്ങൾ വിതരണം ചെയ്തു

തിരുവല്ല : JCI തിരുവല്ലയുടെ ആഭിമുഖ്യത്തിൽ വള്ളംകുളം നാഷണൽ സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. JCI തിരുവല്ലയൂടെ പ്രസിഡൻ്റ് JFP ജെറി ജോഷി നിർദ്ധനരായ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ JCI ഭാരവാഹികളുടെ സാന്നിധ്യത്തിൽ...

എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വപ്ന സുരേഷിന് ജാമ്യം

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വപ്ന സുരേഷിന് ജാമ്യം.തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായാണ് സ്വപ്ന സുരേഷ് ജാമ്യം എടുത്തത്.കേസിലെ മറ്റൊരു പ്രതിയായ വിജേഷ് പിള്ള നേരത്തെ ജാമ്യം...
- Advertisment -

Most Popular

- Advertisement -