Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎച്ച്1എൻ1 പനി...

എച്ച്1എൻ1 പനി : മുൻ കരുതൽ വേണം – ജില്ലാ മെഡിക്കൽ ഓഫീസർ

ആലപ്പുഴ: ജില്ലയിൽ ഈ വർഷം ഇതുവരെ 35 എച്ച് 1 എൻ 1 കേസുകൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ മാസത്തിലും മെയ് മാസത്തിലും ജില്ലയിൽ 9 കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ എച്ച്1എൻ1 പനിക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

തുടർച്ചയായ തുമ്മൽ, പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം, ഛർദ്ദി എന്നിവ ലക്ഷണങ്ങളാണ്. രോഗപകർച്ച തടയാൻ പ്രതിരോധ ശീലങ്ങൾ പാലിക്കണം.  എച്ച്1എൻ1  പനിക്ക് ഫലപ്രദമായ ചികിത്സ സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭ്യമാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദില്ലി മദ്യനയ അഴിമതി കേസിൽ കെജരിവാളിന്റെ കസ്റ്റഡി നീട്ടി

ന്യൂഡൽഹി : ദില്ലി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഓഗസ്റ്റ് 8-വരെ നീട്ടി.റൗസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. സി.ബി.ഐ അന്വേഷിക്കുന്ന കേസിലാണ് നടപടി. കെജരിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി...

വി. എൻ. സമാജം വാർഷിക ആഘോഷം            

തിരുവല്ല: വി. എൻ. സമാജം 42 ആം നമ്പർ ശാഖയുടെ സപ്തതി വാർഷികം  നടന്നു.  പ്രസിഡണ്ട്  നാരായണൻ നായർ പതാക ഉയർത്തി. അഴിയിടത്തുചിറ ശാഖാ ഹാളിൽ നടന്ന ചടങ്ങിൽ  സംസ്ഥാന വൈസ് പ്രസിഡൻറ് ...
- Advertisment -

Most Popular

- Advertisement -