Wednesday, December 4, 2024
No menu items!

subscribe-youtube-channel

HomeCareerമഴ ശക്തം:...

മഴ ശക്തം: ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

പത്തനംതിട്ട: ശക്തമായ മഴയുടെ സാഹചര്യത്തില്‍ ജില്ലയില്‍ കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കലക്ടറേറ്റ്  കണ്‍ട്രോള്‍ റൂം: 04682322515, 8078808915

കോഴഞ്ചേരി കണ്‍ട്രോള്‍ റൂം : 0468 2222221, മല്ലപ്പള്ളി-  0469 2682293, അടൂര്‍ –  04734 224826, റാന്നി-  04735 227442, തിരുവല്ല-  0469 2601303, കോന്നി-  0468 2240087.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അകപ്പൊരുൾ സാഹിത്യ വേദി

തിരുവല്ല : സാഹിത്യ സാംസ്കാരിക സംഘടനയായ അകപ്പൊരുൾ സാഹിത്യ വേദിയുടെ ജൂൺ മാസ സംഗമം തിരുവല്ല വൈഎംസിഎ ൽ വച്ച് നടന്നു. പ്രൊഫസർ എ ടി ളാത്തറ അധ്യക്ഷത വഹിച്ചു . പ്രൊഫ. കെ...

തിരുവല്ലായിൽ സ്മാർട്ട് ബസാറിൻ്റെ ഉദ്ഘാടനം നടന്നു

തിരുവല്ല: തിരുവല്ലാ വൈ എം സി എ യ്ക്ക് സമീപം കിംഗ്സ് ക്വയർ ബിൽഡിംഗിങ്ങിൽ പുതിയതായി തുടങ്ങിയ സ്മാർട്ട് ബസാറിൻ്റെ ഉദ്ഘാടനം നടന്നു. റവ ഫാ. ഇമ്മാന്യൂവൽ ബിഷപ്പ് കുര്യക്കോസ് മാർ ഗ്രീഗോറിയസ്...
- Advertisment -

Most Popular

- Advertisement -