പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ 21, 23 തീയതികളിൽ ശക്തമായ മഴയ്ക്കുള്ള (മഞ്ഞ അലർട്ട്) മുന്നറിയിപ്പും 22-ന് അതിശക്തമായ മഴയ്ക്കുള്ള (ഓറഞ്ച് അലർട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു.
എന്നാൽ മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും