Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsലോക കേരള...

ലോക കേരള സഭ ഉദ്ഘാടനം വൈകിട്ട് 3 മണിക്ക്

തിരുവനന്തപുരം : കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചിയിൽ എത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ ഇന്ന് നടക്കുന്ന ലോകകേരള സഭയുടെ ഉദ്ഘാടനം വൈകിട്ട് 3 മണിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ കൊച്ചിയിലേക്ക് പോകുന്നതിനാലാണ് രാവിലെ 9.30ന് നടത്താനിരുന്ന ഉദ്ഘാടനത്തിൻ്റെ സമയം മാറ്റിയത്.

വൈകിട്ട് 3 മണിയുടെ ഉദ്ഘാടനത്തിനു ശേഷം ലോകകേരള സഭയുടെ വിഷയാധിഷ്ഠിത സമ്മേളനങ്ങളും മേഖലാ സമ്മേളനങ്ങളും നടക്കും. രാത്രി ഭക്ഷണത്തിനു ശേഷവും സമ്മേളനം തുടരും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരു സാഗരം പുരസ്കാരം മനു കേശവ് പെരിങ്ങരക്ക്

തിരുവല്ല :  പ്രശസ്ത കലാകാരൻ റ്റികെ പുരുഷോത്തമന്റെ സ്‌മരണാർത്ഥം  ആലപ്പുഴ കൈനകരി ഗുരുസാഗരം ട്രസ്റ്റ്‌ ഏർപ്പെടുത്തിയ  ഈ വർഷത്തെ പുരസ്കാരം ശ്രീനാരായണ ഗുരുവിന്റെ മികച്ച ഗാനങ്ങൾ രചിച്ച കവിയും, ഗാന രചയിതാവുമായ മനു...

അഭിമുഖം

അടൂർ : അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്‌സ് അഭിമുഖം നടത്തുന്നു. യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖ ഇവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അടൂര്‍ ജനറല്‍...
- Advertisment -

Most Popular

- Advertisement -