Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ കനത്ത...

ശബരിമലയിൽ കനത്ത മഴ തുടരുന്നു : പമ്പാ സ്നാനത്തിന് നിയന്ത്രണം

ശബരിമല: ശബരിമലയിൽ ഇന്ന്  പുലർച്ചെ മുതൽ അതിശക്തമായ മഴ തുടരുകയാണ്.  പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഭക്തർ  പമ്പാ   ത്രിവേണിയിൽ കുളിക്കുന്നതിനും   നദിയിൽ  ഇറങ്ങുന്നതിനും  ജില്ലാ കളക്ടർ താൽക്കാലിക നിരോധനം ഏർപ്പെടുത്തി.

പമ്പ ത്രിവേണിയിലെ  വാഹന പാർക്കിങ്ങിനും താൽക്കാലിക നിയന്ത്രണമുണ്ട്. പമ്പാ- സന്നിധാനം  പാതയിൽ ശക്തമായ മഴ പെയ്യുന്നതിനാൽ മലകയറുമ്പോൾ ഭക്തർ ജാഗ്രത പുലർത്തണമെന്ന്  ദേവസ്വം അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആക്ഷനും മാസ്സിനും പ്രാധാന്യം ; ‘ബാച്ചിലർ പാർട്ടി D E U X’ ട്രെയിലർ പുറത്തിറങ്ങി, റിലീസ് നവംബർ 19-ന്

കൊച്ചി : പ്രക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് അമൽ നീരദ് സംവിധാനം ചെയ്യുന്ന 'ബാച്ചിലർ പാർട്ടി D E U X' എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. അമൽ നീരദ്...

തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു

ചെന്നൈ : തമിഴ് നടൻ ഡാനിയൽ ബാലാജി(48) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു .നെഞ്ചുവേദനയെ തുടർന്ന് വെള്ളിയാഴ്ച രാത്രി ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍...
- Advertisment -

Most Popular

- Advertisement -