Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryജി സുകുമാരൻ...

ജി സുകുമാരൻ നായരെ സന്ദർശിച്ച് പരിശുദ്ധ കാതോലിക്കാ ബാവാ

ചങ്ങനാശേരി : പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ സന്ദർശിച്ചു.

അദ്ദേഹം ചികിത്സയിൽ കഴിയുന്ന ചങ്ങനാശ്ശേരി എൻ എസ് എസ് മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു സന്ദർശനം. എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത് കർമ്മ രംഗത്ത് സജീവമാകാൻ പ്രാർത്ഥിക്കുന്നതായി പരിശുദ്ധ ബാവാ പറഞ്ഞു. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ജോസഫ് എം പുതുശ്ശേരി എന്നിവരും പരിശുദ്ധ കാതോലിക്കാബാവായ്ക്കൊപ്പം ഉണ്ടായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അയിരൂർ പുതിയകാവ് ചതയം ജലമേള 17 ന്

പത്തനംതിട്ട: അയിരൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന അയിരൂർ പുതിയകാവ് മാനവമൈത്രി ചതയം ജലോത്സവം 17 ന് ഉച്ചയ്ക്ക് 1 ന് പമ്പാനദിയിൽ പുതിയകാവ് ദേവീക്ഷേത്ര കടവിൽ നടക്കും. രാവിലെ 9.30ന് ജലോത്സവ നഗറിൽ...

Kerala Lottery Result : 07/04/2024 Akshaya AK 646

1st Prize Rs.7,000,000/- AY 174158 (ERNAKULAM) Consolation Prize Rs.8,000/- AN 174158 AO 174158 AP 174158 AR 174158 AS 174158 AT 174158 AU 174158 AV 174158 AW...
- Advertisment -

Most Popular

- Advertisement -