Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ ദുരിതാശ്വാസ...

തിരുവല്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവല്ല: തിരുവല്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ എസ് ഐ എ എസ് നാളെ അവധി പ്രഖ്യാപിച്ചു. മുത്തൂർ ഗവ എൽ പി സ്ക്കൂൾ, വേങ്ങൽ  എം ടി എൽ പി സ്കൂൾ, എര തോട് സെന്റ് ജോർജ് യു പി സ്ക്കൂൾ, മേപ്രാൽ ഗവ എൽ പി സ്ക്കൂൾ, പടിഞ്ഞാറ്റും ചേരി ഗവ എൽ പി സ്ക്കൂൾ, കാരയ്ക്കൽ എൽ പി എസ് സ്ക്കൂൾ എന്നിവയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്ത് കൃഷിയിടത്തിലെത്തിയ കാട്ടാന കിണറ്റിൽ വീണു

മലപ്പുറം : കൃഷിയിടത്തിലെത്തിയ കാട്ടാന കിണറ്റിൽ വീണു .മലപ്പുറം ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം കൂരങ്കല്ലിൽ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം .വനംവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൃഷിയിടത്തിലേക്ക്...

കണ്ണൂരിലും റാഗിങ് കേസ് : പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച് കൈയുടെ എല്ലൊടിച്ചു

കണ്ണൂർ : കോട്ടയം സർക്കാർ നഴ്സിങ് കോളേജിലെ ക്രൂരമായ റാഗിങ്ങിന്‍റെ പിന്നാലെ കണ്ണൂരിലും റാഗിങ് കേസ് .പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ് ടൂ വിദ്യാര്‍ഥികള്‍ മര്‍ദിച്ച് എല്ലൊടിച്ചതായാണ് പരാതി .കൊളവല്ലൂര്‍ പി.ആര്‍.എം ഹയര്‍...
- Advertisment -

Most Popular

- Advertisement -