Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഅംഗനവാടികൾക്ക് ഊർജ...

അംഗനവാടികൾക്ക് ഊർജ സംരക്ഷണ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം

തിരുവല്ല : അംഗനവാടികൾക്ക് ഊർജ സംരക്ഷണ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ഇരവിപേരൂർ പഞ്ചായത്ത്  ഹാളിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി. പി. രാജപ്പൻ നിർവഹിച്ചു.  ഇരവിപേരൂർ  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശശിധരൻ പിള്ള അധ്യക്ഷത വഹിച്ചു.

ഐ. സി. ഡി. എസ് സൂപ്പർവൈസർ  ലക്ഷ്മി മോഹൻ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജിജി പി. മാത്യു,  എം. എസ്. രാജീവ്‌ , കെ. കെ .വിജയമ്മ എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടു പോയ വൃദ്ധയെ അഗ്നിരക്ഷാസേന രക്ഷിച്ചു

തിരുവല്ല: വെള്ളക്കെട്ടിൽ വീട്ടിൽ ഒറ്റപ്പെട്ടു പോയ വൃദ്ധയെ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചു. ഇന്ന് ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ മഴയിൽ വീട്ടിൽ കഴുത്തൊപ്പം വെള്ളത്തിൽ അകപ്പെട്ടു പോയ  മഞ്ഞാടി തീപ്പിനി കട്ടത്തറ ഹൗസ് പൊന്നമ്മ ഡാനിയേൽ ...

നവവധു ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ : നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭ ലജ്‌നത്ത് വാർഡ് പനയ്ക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ ആസിയ (22)യാണ് മരിച്ചത്.ഇന്നലെ രാത്രി ഭർത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങി...
- Advertisment -

Most Popular

- Advertisement -