Monday, March 24, 2025
No menu items!

subscribe-youtube-channel

HomeNewsKaviyoorഇന്ദിരാഗാന്ധി അനുസ്മരണവും...

ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

കവിയൂർ : മുണ്ടിയപ്പള്ളി രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാലോം കാരുണ്യ ഭവനിൽ ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സെമിനാറും വിവിധ പ്രോജെക്റ്റുകളുടെ ഉദ്ഘാടനവും നടത്തി.രണ്ടാം വാർഡ് കോൺഗ്രസ് പ്രസിഡണ്ട് കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങ് കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡണ്ട് എബി മേക്കറിഞ്ഞാട്ട് ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ് പ്രസിഡണ്ട് ഈജി ജോൺ, പിടി ഡാനിയൽ, ഇ ജെ ജോൺ,എംസി ചെറിയാൻ , സാബു തോമസ്,പ്രസാദ് ജോർജ്,ജേക്കബ് ചെറിയാൻ, ചെറിയാൻ കുരുവിള, വിനു കെ ചെറിയാൻ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ടര്‍ണിങ് ആന്റ് മില്ലിങ് കോഴ്സിന് ഐ ടി ഐയില്‍ അപേക്ഷിക്കാം

പത്തനംതിട്ട: ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ ടി ഐയില്‍ ജൂണില്‍ ആരംഭിക്കുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള സിഎന്‍സി സെറ്റര്‍ കം ഓപ്പറേറ്റര്‍  (ടര്‍ണിങ് ആന്റ് മില്ലിങ് ) എന്ന ഹ്രസ്വകാല കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍:8848898219,...

ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 ന് ആരംഭിക്കും

ന്യൂ ഡൽഹി : പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ 24ന് ആരംഭിക്കും . ജൂൺ 24 മുതൽ ജൂലൈ മൂന്ന് വരെ ലോകസഭാ സമ്മേളനവും ജൂണ്‍ 27 മുതല്‍ ജൂലൈ 3...
- Advertisment -

Most Popular

- Advertisement -