Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsഅന്താരാഷ്ട്ര വനിതാദിനം...

അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു

തിരുവല്ല : വൈസ് മെൻ കവിയൂർ മുണ്ടി യപ്പള്ളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. മുൻ ആർ ഡി ഒ പി ഡി ജോർജ് ഉദ്ഘാടനം ചെയ്തു. തിരുവല്ലയുടെ അഭിമാനമായ പർവതരോഹക സീന മജ്നു മുഖ്യപ്രഭാഷണം നടത്തി. വൈസ് മെൻ കവിയൂർ മുണ്ടിയപ്പള്ളി പ്രസിഡണ്ട് കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. ബുള്ളറ്റിൻ എഡിറ്റർ റോയി വർഗീസ് ഇലവുങ്കൽ,ദേശീയ ഹോക്കി താരം ജിൻസി ജോൺസൺ, പരിശീലക അഞ്ജലി എന്നിവർ പ്രസംഗിച്ചു.ദേശീയ ഹോ ക്കി താരം താരംജിതിൻ ജോൺസൺ, പർവതാരോഹക അഡ്വ. സീന മജ്നു, പി ഡി ജോർജ് എന്നിവരെ സമ്മേളനത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result : 19/04/2024 Nirmal NR 376

1st Prize Rs.7,000,000/- NK 278421 (IRINJALAKKUDA) Consolation Prize Rs.8,000/- NA 278421 NB 278421 NC 278421 ND 278421 NE 278421 NF 278421 NG 278421 NH 278421 NJ 278421...

മലപ്പുറത്ത് മിക്‌സ്ചറിലെ കടല തൊണ്ടയില്‍ കുരുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം : മിക്‌സ്ചറിലെ കടല തൊണ്ടയില്‍ കുരുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം.മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാൻ (3) ആണ് മരിച്ചത്.തിങ്കളാഴ്ചയായിരുന്നു സംഭവം. മിക്സ്ചർ കഴിക്കുന്നതിനിടെ കടല...
- Advertisment -

Most Popular

- Advertisement -