Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsപോളിം​ഗ് ഉദ്യോ​ഗസ്ഥരുടെ...

പോളിം​ഗ് ഉദ്യോ​ഗസ്ഥരുടെ പട്ടിക ചോർന്നു : എൽഡി ക്ലർക്കിന് സസ്പെൻഷൻ

പത്തനംതിട്ട : പത്തനംതിട്ടയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ ചുമതല പട്ടിക ചോർന്ന സംഭവത്തില്‍ ഉദ്യോഗസ്ഥനെ കളക്ടർ എസ്. പ്രേം കൃഷ്ണൻ സസ്പെൻഡ് ചെയ്തു. കോന്നി താലൂക്ക് ഓഫിസിലെ എല്‍ഡി ക്ലർക്ക് യദു കൃഷ്ണനെയാണ് സസ്‌പെൻഡ് ചെയ്തത്. ഇയാളുടെ കൈയിൽ നിന്നാണ് പട്ടിക വാട്സ്ആപ്പ് ​ഗ്രൂപ്പുകളിലേക്ക് ചോർന്നത്. വിവരമറിഞ്ഞപ്പോൾ ഉദ്യോ​ഗസ്ഥരെ മാറ്റി പ്രശ്നം പരിഹരിച്ചെന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ വിശദീകരിച്ചു.

സംഭവത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. രാവിലെ മുതൽ കളക്ടറേറ്റില്‍ ആന്‍റോ ആന്‍റണിയും കോണ്‍ഗ്രസ് നേതാക്കളും കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 04-09-2025 Karunya Plus KN-588

1st Prize ₹1,00,00,000/- PT 336829 (GURUVAYOOR) Consolation Prize ₹5,000/- PN 336829 PO 336829 PP 336829 PR 336829 PS 336829 PU 336829 PV 336829 PW 336829 PX 336829...

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ രണ്ടു ഗഡു ചൊവ്വാഴ്‌ച മുതൽ വിതരണം

തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3200 രൂപ വീതമാണ്‌ ലഭിക്കുക.ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ട്...
- Advertisment -

Most Popular

- Advertisement -