Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകണിച്ചുകുളങ്ങര റെയിൽവേ...

കണിച്ചുകുളങ്ങര റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേർത്തല – മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള കണിച്ചുകുളങ്ങര ഗേറ്റ് ജൂലൈ ഒന്ന് രാത്രി പത്തു മണി മുതൽ ജൂലൈ ആറിന് വൈകിട്ട് ആറ് വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.

വാഹനങ്ങള്‍ തൊട്ടടുത്തുള്ള എസ് എൽ പുരം ഗേറ്റ് അല്ലെങ്കിൽ തിരുവിഴ ക്ഷേത്രം ഗേറ്റ് വഴി പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന ചടങ്ങിൽ വന്ദേമാതരം പാടിയില്ല : എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു

തിരുവനന്തപുരം : സ്വാതന്ത്ര്യദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയ പതാക ഉയർത്തി. വന്ദേമാതരം ആലാപനമുണ്ടായില്ല. തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടിയും നടന്നു. സംസ്ഥാനത്തെ സർക്കാർ പരിപാടികളിലും സ്കൂളുകളിലും...

ആലപ്പുഴയിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പേവിഷബാധ : ഗുരുതരാവസ്ഥയിൽ

ആലപ്പുഴ : ആലപ്പുഴ ചാരുമൂട്ടിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പേവിഷബാധ. കുട്ടി ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് മാസം മുൻപ് കുട്ടിയുടെ ദേഹത്തേക്ക് നായ ചാടി വീണിരുന്നു. എന്നാൽ മുറിവുകൾ...
- Advertisment -

Most Popular

- Advertisement -