Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് വിവിധ...

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍  ശക്തമായ മഴ തുടരും: ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍  ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന്  അഞ്ച് ജില്ലകള്‍കളിൽ ഓറഞ്ച് അലര്‍ട്ടു പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മഴക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

നദീതീര പ്രദേശങ്ങളിലും പാറമാതലുകളിലും ജാഗ്രത പാലിക്കണമെന്നും മഴ ശക്തമായ സാഹചര്യത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് ഒഴിവാകണമെന്നും ദുരന്ത നിവാരണ അതോറിറ്റിയും ജനങ്ങളെ ബോധ്യപ്പെടുത്തുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക്സഭ തെരഞ്ഞെടുപ്പ് : പത്തനംതിട്ടയിലെ ലീഡ് നില

പത്തനംതിട്ട : ഉച്ചക്ക് 3.10 വരെയുള്ള കണക്ക് ആന്റോ ആന്റണി ( യു ഡി എഫ്) - 193304 ഡോ. ടി.എം. തോമസ് ഐസക്ക് (എല്‍ ഡി എഫ്) - 164723 അനില്‍ കെ ആന്റണി (...

ആൾ താമസമില്ലാത്ത ഷെഡിൽ പെരുമ്പാമ്പുകളെയും കുഞ്ഞുങ്ങളെയും  കണ്ടെത്തി

കൊടുമൺ : കൊടുമണ്ണിൽ ജംക്ഷന് സമീപം ആൾ താമസമില്ലാത്ത ഷെഡിൽ പെരുമ്പാമ്പുകളെയും കുഞ്ഞുങ്ങളേയും  മുട്ടകളും കണ്ടെത്തി. രണ്ട് വലിയ പെരുമ്പാമ്പുകളെയും 10 കുഞ്ഞുങ്ങളെയുമാണ് കണ്ടെത്തിയത്. തകർന്നു വീഴാറായ ഷെഡിനടിയിൽ നിന്ന് അസാധാരണ അനക്കം ശ്രദ്ധയിൽപെട്ട...
- Advertisment -

Most Popular

- Advertisement -