Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ റെയില്‍വെ...

ആലപ്പുഴ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ ഫെബ്രുവരി 28 മുതല്‍ 13 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു

ആലപ്പുഴ : ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ നടക്കുന്ന അമൃത് ഭാരത് പദ്ധതി നവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബീച്ച് റോഡിലെ ലെവല്‍ ക്രോസ് നമ്പര്‍ 70 ന് സമീപം റെയില്‍വെ സ്റ്റേഷനിലേക്കുള്ള സമീപന റോഡില്‍ പ്രവേശനകവാടത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 10 വരെ  റെയില്‍വെ സ്റ്റേഷന്‍ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു.

ഈ കാലയളവില്‍ റെയില്‍വെ യാത്രക്കാരും വാഹനങ്ങളും ലെവല്‍ ക്രോസ് നമ്പര്‍ 71 (തിരുവാമ്പാടി-ഇഎസ്ഐ ഹോസ്പിറ്റല്‍ റോഡ്, റെയില്‍വെ സ്റ്റേഷന്‍ എസ് എന്‍ കവല റോഡ്) വഴി പോകണം. റെയില്‍വെ യാത്രക്കാര്‍ക്കായി സ്റ്റേഷന് തെക്കേ അറ്റത്ത് റെയില്‍വ്യൂ ഹോട്ടലിന് സമീപം താല്‍ക്കാലിക പ്രവേശന സൗകര്യം ഒരുക്കിയതായും സ്റ്റേഷന്‍ മാനേജര്‍ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക്സഭാ തെരഞ്ഞെടുപ്പ് :  24ന് വൈകിട്ട് ആറു മുതല്‍ 27 പുലര്‍ച്ചെ ആറു വരെ ജില്ലയില്‍ 144 പ്രഖ്യാപിച്ചു

പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന  24 വൈകിട്ട് 6 മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ ( 27 രാവിലെ ആറു മണി) പത്തനംതിട്ട ജില്ലയില്‍...

ലൈംഗികാതിക്രമം : നടിയുടെ പരാതിയിൽ സീരിയൽ നടൻമാർക്കെതിരെ കേസ്

കൊച്ചി : ലൈംഗികാതിക്രമം നടന്നുവെന്ന നടിയുടെ പരാതിയിൽ സീരിയൽ നടൻമാർക്കെതിരെ കേസ് .നടന്മാരായ ബിജു സോപാനം, എസ്.പി.ശ്രീകുമാർ എന്നിവർക്കെതിരെയാണ് ഇൻഫോപാർക്ക് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത് . ഒരു ചാനലിൽ സംപ്രക്ഷണം ചെയ്യുന്ന സീരിയലിൽ...
- Advertisment -

Most Popular

- Advertisement -