Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsഇറാൻ- യുഎസ്...

ഇറാൻ- യുഎസ് ചർച്ച പരാജയം ; ജെഡി വാൻസ് മടങ്ങി

ഇസ്ലാമാബാദ് : ഇസ്ലാമാബാദിൽ നടന്ന ഇറാൻ- യുഎസ് ചർച്ച പരാജയം.ചർച്ച ധാരണയാകാതെ അവസാനിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പറഞ്ഞു.ആണവായുധം വികസിപ്പിക്കരുതെന്ന അമേരിക്കൻ നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ചർച്ച പരാജയപ്പെട്ടത് .യുദ്ധത്തിലൂടെ നേടാൻ കഴിയാതിരുന്ന ലക്ഷ്യങ്ങൾ യുഎസ് ചർച്ചയിലൂടെ നേടാൻ ശ്രമിച്ചെന്ന് ഇറാൻ ആരോപിച്ചു.യുഎസിന്റെ കടുത്ത നിലപാടുകളാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്നും ഇറാൻ അധികൃതർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജമ്മുകശ്മീർ പാകിസ്ഥാന്റേതാണെന്ന് കാണിക്കുന്ന ഭൂപടം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു : ക്ഷമാപണം നടത്തി ഇസ്രായേൽ പ്രതിരോധസേന

ന്യൂഡൽഹി : ജമ്മുകശ്മീർ പാകിസ്ഥാന്റേതാണെന്ന് കാണിക്കുന്ന ഭൂപടം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ ക്ഷമാപണം നടത്തി ഇസ്രായേൽ പ്രതിരോധസേന. ഇറാന്‍ ഒരു ആഗോള ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള മാപ്പിലാണ്...

Kerala Lotteries Results : 02-01-2025 Karunya Plus KN-554

1st Prize Rs.8,000,000/- PD 171048 (PALAKKAD) Consolation Prize Rs.8,000/- PA 171048 PB 171048 PC 171048 PE 171048 PF 171048 PG 171048 PH 171048 PJ 171048 PK 171048...
- Advertisment -

Most Popular

- Advertisement -