Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഇറാൻ വെടിനിർത്തൽ...

ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ

ടെൽഅവീവ് : ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാൻ മിസൈലുകൾ പ്രയോഗിച്ചതായി ഇസ്രയേൽ ആരോപണം . ശക്തമായി തിരിച്ചടിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് നിര്‍ദേശം നല്‍കി. എന്നാൽ ഇസ്രയേലിന്റെ ആരോപണം ഇറാന്‍ നിഷേധിച്ചു. ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരം ഇറാനുമായി വെടിനിർത്തൽ കരാർ അംഗീകരിച്ചെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അറിയിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമേരിക്കയിൽ നടക്കുന്ന യുഎൻ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല

ന്യൂഡൽഹി : ഈ മാസം അവസാനം ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎൻ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് റിപ്പോർട്ട് .വെള്ളിയാഴ്ച പുറത്തിറക്കിയ സമ്മേളനത്തിൽ പ്രസംഗിക്കുന്നവരുടെ പട്ടികയിൽ മോദിയുടെ പേരില്ല. പ്രഭാഷകരുടെ പുതുക്കിയ താൽക്കാലിക പട്ടിക പ്രകാരം...

തിരുവല്ല നഗരത്തിൽ ഗതാഗത ക്രമീകരണം 

തിരുവല്ല : സാൻ്റാ ഹാർമണി സന്ദേശ റാലിയോടെ  അനുബന്ധിച്ച് തിരുവല്ല നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ഇന്ന് വൈകുന്നേരം 3 .30 ന് എം.സി.  റോഡിലൂടെ എത്തുന്ന വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാതെ ബൈപാസ്...
- Advertisment -

Most Popular

- Advertisement -