പത്തനംതിട്ട: കെ. സി. മാമന്‍ മാപ്പിള ട്രോഫിക്കുവേണ്ടി പമ്പയില്‍ 14 ന് നിശ്ചയിച്ചിരുന്ന ഉത്രാടം തിരുനാള്‍ ജലമേള ജില്ലാ കലക്ടര്‍ നിരോധിച്ചു. ഹൈക്കോടി ഉത്തരവിന്റെ പശ്ചാത്തലത്തിലും സംഘര്‍ഷസാധ്യത കണക്കിലെടുത്തുമാണ് നടപടി. ഉത്തരവ് നടപ്പിലാക്കുതിന് തിരുവല്ല സബ്കലക്ടര്‍, ജില്ലാ പൊലിസ് മേധാവി എനിവരെ ചുമതലപ്പെടുത്തി.