Thursday, July 17, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര പഞ്ചായത്ത് ...

പെരിങ്ങര പഞ്ചായത്ത്  സ്കൂളുകൾക്ക് ലാപ്ടോപ്പും പ്രിന്ററും വിതരണം  ചെയ്തു

പെരിങ്ങര : പെരിങ്ങര ഗ്രാമപഞ്ചായത്ത് 2024 -2025 ജനകീയ ആസൂത്രണ പദ്ധതിയിൽ നടപ്പിലാക്കിയ  പഞ്ചായത്തിലെ എല്ലാ ഗവൺമെന്റ് എൽ.പി സ്കൂളുകൾക്കും നൽകുന്ന ലാപ്ടോപ്പിന്റെയും പ്രിന്ററിന്റെയും വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് നിർവഹിച്ചു. സ്കൂളുകളിലെ പ്രഥമ അധ്യാപകർ ഏറ്റുവാങ്ങി.

വൈസ് പ്രസിഡണ്ട് ഷീന  മാത്യു  അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ റിക്കു മോണി വർഗീസ്, ജയ എബ്രഹാം, ഷൈജു എം സി, മാത്തൻ ജോസഫ്, ചന്ദ്രു എസ് കുമാർ, ശർമിള സുനിൽ, ശാന്തമ്മ നായർ, സുഭദ്രാരാജൻ,സനൽകുമാരി,അശ്വതി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിഴിഞ്ഞത്തേക്ക് രണ്ടാം ചരക്ക് കപ്പൽ : പുറംകടലിൽ നങ്കൂരമിട്ടു

തിരുവനന്തപുരം : വിഴിഞ്ഞം തുറമുറഖത്ത് ഇന്ന് രണ്ടാമത്തെ ചരക്കു കപ്പലെത്തും.മറീൻ അസർ എന്ന ഫീഡർ കപ്പലാണ് കൊളംബോയിൽ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്.കപ്പൽ തുറമുഖത്തിന്റെ പുറംകടലിൽ നങ്കൂരമിട്ടിട്ടുണ്ട്.വിഴിഞ്ഞത്ത് ആദ്യം എത്തിയ സാൻ ഫെർണാണ്ടോ മടങ്ങിയതിന്...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു.നിയമ മന്ത്രി അർജുൻ റാം മേഘ്‍വാളാണ് ബിൽ അവതരിപ്പിച്ചത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് നേരെയുളള കടന്നാക്രമണമാണ് ബില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു...
- Advertisment -

Most Popular

- Advertisement -