Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsഅകപ്പൊരുൾ സാഹിത്യവേദി സാഹിത്യോത്സവം

അകപ്പൊരുൾ സാഹിത്യവേദി സാഹിത്യോത്സവം

തിരുവല്ല: അകപ്പൊരുൾ സാഹിത്യ വേദി തിരുവല്ല സാഹിത്യോത്സവം 2025 നടന്നു.  തിരുവല്ല വൈ എം സി എ ഹാളിൽ നടന്ന ചടങ്ങിൽ മനോജ് കുറൂർ ഉത്ഘാടനം ചെയ്തു. പ്രസിഡൻ്റ് പ്രൊ എ ടി ളാത്തറ  അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ചെറുകഥാകൃത്ത്  അയ്മനം ജോൺ, പ്രശസ്ത കവി കെ രാജ ഗോപാൽ, കഥാകൃത്തും തിരക്കഥാകൃത്തുമായ വിനു എബ്രഹാം, സാഹിത്യ നിരൂപകൻ കാരക്കാട് കൃഷ്ണകുമാർ, സെക്രട്ടറി വിമൽ കുമാർ എന്നിവർ പ്രസംഗിച്ചു.

അകപ്പൊരുൾ സാഹിത്യ വേദി അഖിലകേരളാടിസ്ഥാനത്തിൽ നടത്തിയ സാഹിത്യ മത്സരത്തിലെ വിജയികൾക്കുള്ള ക്യാഷ് അവാർഡും പുരസ്കാരങ്ങളും  അയ്മനം ജോൺ വിതരണം ചെയ്തു. കവിതക്ക് ഒന്നാം സ്ഥാനം നേടിയ  അൽ താഫും ചെറുകഥക്ക് ഒന്നാം സ്ഥാനം നേടിയ ഗോകുൽ ഗോപനും  മറുപടി പ്രസംഗം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാടിന്റെ കാര്‍ഷിക സംസ്‌കാരം സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യം: നിയമസഭ സ്പീക്കര്‍

തിരുവല്ല: കാര്‍ഷിക സംസ്‌കാരമാണ് നാടിന്റെ പുരോഗതിക്ക് അടിസ്ഥാനമെന്നും അത് സംരക്ഷിക്കപ്പെടമെന്നും നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവല്ല പുളിക്കീഴ് റിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച...

രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ എത്തി

വയനാട് : വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാർക്കു നന്ദി പറയാൻ രാഹുൽ ഗാന്ധി എത്തി.വൻ സ്വീകരണമാണ് രാഹുൽ ഗാന്ധിക്ക് പ്രവർത്തകർ ഒരുക്കിയത്. ആദ്യം റോഡ് ഷോയും പിന്നാലെ പൊതുയോഗവും നടന്നു. വയനാട്ടിലെയും റായ്ബറേലിയിലെയും...
- Advertisment -

Most Popular

- Advertisement -