Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryജനനി 2026...

ജനനി 2026 വിളംബദീപം

ചങ്ങനാശ്ശേരി: ചങ്ങനാശേരി അതിരൂപത മാതൃവേദി 46-ാം ജന്മദിന സമ്മേളനം ജനനി 2026 സെപ്റ്റംബര്‍ 20 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ കോട്ടയം പുഷ്പഗിരി സെന്റ് ജോസഫ് പള്ളിയില്‍ വച്ച് നടത്തുന്നു . മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും.ഇതോടനുബന്ധിച്ച് അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ വിളംബരദീപം തെളിയിച്ചു.

അതിരൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് പാറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മാതൃവേദി അതിരൂപതാ പ്രസിഡന്റ് ഡോ. റോസമ്മ സോണി ദീപം തെളിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ റവന്യൂ ജില്ലകളില്‍ 18 ഫൊറോനകളിലെ 250 ഇടവകകളില്‍ നിന്ന് 1000 ത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

താനൂര്‍ ബോട്ട് അപകടം: പബ്ലിക് ഹിയറിംഗ് സെപ്റ്റംബര്‍ 16 നും 18 നും ആലപ്പുഴയിൽ

ആലപ്പുഴ : താനൂര്‍ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് വി.കെ മോഹനന്‍ കമ്മിഷന്‍   ജില്ലയില്‍ സെപ്റ്റംബര്‍ 16 നും 18 നും പബ്ലിക് ഹിയറിംഗ് നടത്തും. 16 ന് ഉച്ചയ്ക്ക് 2.30 ന്...

ഓണാഘോഷം : ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കി

തിരുവനന്തപുരം : ഓണാവധി പ്രമാണിച്ച് ഹൗസ് ബോട്ടുകളടക്കമുള്ള ടൂറിസ്റ്റ് ബോട്ടുകളിൽ കുട്ടികൾ അടക്കമുള്ള വിനോദസഞ്ചാരികൾ കൂടുതലായി എത്തുമെന്നതിനാൽ കേരളാ മാരീടൈം ബോർഡ് പരിശോധനകൾ കൂടുതൽ ശക്തമാക്കി. ടൂറിസ്റ്റ് ബോട്ടുകളിൽ ആവശ്യമായ ലൈഫ് സേവിങ്...
- Advertisment -

Most Popular

- Advertisement -