Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsParumalaപരിശുദ്ധ പത്രോസ്...

പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാളിന്  സമാപനം

പരുമല: പരുമല സെമിനാരിയില്‍ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാളിന്  സമാപനം. രാവിലെ പരുമല സെമിനാരിയില്‍ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് നിരണം ഭദ്രാസനാധിപന്‍  ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു.

നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്‌സാണ്ടര്‍ ഏബ്രഹാം, പരുമല സെമിനാരി അസി.മാനേജര്‍ ഫാ.ജെ.മാത്യുക്കുട്ടി എന്നിവര്‍ സഹകാര്‍മികരായി. പരുമല സെമിനാരി ഇടവകയുടെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ് കല്‍ക്കട്ടാ ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത വിതരണം ചെയ്തു.

തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസയും ആശീര്‍വാദവും നടന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് റംസാൻ-വിഷു ചന്ത തുടങ്ങാൻ അനുമതി

കൊച്ചി:സംസ്ഥാനത്ത് റംസാൻ-വിഷു ചന്ത നടത്താൻ കൺസ്യൂമർഫെഡിന് ഹൈക്കോടതി അനുമതി നൽകി.ചന്തകൾ സർക്കാർ സ്പോൺസേഡ് ആണെന്നോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്കു ഗുണകരമാകുന്ന രീതിയിലോ വോട്ടർമാരെ സ്വാധീനിക്കാനുള്ള പ്രചരണ പരിപാടിയാകാൻ പാടില്ലെന്നും കോടതി അറിയിച്ചു. ചന്തകളുടെ...

വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തെക്കുറിച്ച്  അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിയുടെ നിർദ്ദേശം

പത്തനംതിട്ട : ചുട്ടിപ്പാറ എസ് എം ഇ നഴ്സിങ് കോളേജിലെ വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തെക്കുറിച്ച്  അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ സർവ്വകലാശാലക്ക് നിർദ്ദേശം നൽകി മന്ത്രി വീണാ...
- Advertisment -

Most Popular

- Advertisement -