Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsജെസ്ന തിരോധാനം...

ജെസ്ന തിരോധാനം : ലോഡ്ജ് ഉടമയേയും മുൻ ജീവനക്കാരിയേയും സിബിഐ ചോദ്യംചെയ്യും

പത്തനംതിട്ട : ജെസ്ന തിരോധാന കേസിൽ പുതിയ വെളിപ്പെടുത്തലിന്റ പശ്ചാത്തലത്തിൽ സിബിഐ ഉദ്യോഗസ്ഥർ നാളെ മുണ്ടക്കയത്ത് എത്തും. ജെസ്‌നയെ മുണ്ടക്കയത്തെ ലോഡ്ജില്‍വെച്ച് കണ്ടെന്ന് പറഞ്ഞ ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തും.ലോഡ്ജ് ഉടമയെയും സിബിഐ ചോദ്യംചെയ്യും.

ജെസ്നയെ ഒരു ചെറുപ്പക്കാരനൊപ്പം ലോഡ്ജില്‍ വെച്ച് കണ്ടെന്നാണ് ലോഡ്ജിലെ മുന്‍ ജീവനക്കാരി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നത് . എന്നാൽ ഇത് ലോഡ്ജ് ഉടമയും ജെസ്നയുടെ പിതാവ് ജെയിംസും തള്ളിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രണ്ടാമതും ഡെങ്കിപ്പനി വന്നാൽ സങ്കീർണമാകും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവർക്ക് വീണ്ടും ബാധിച്ചാൽ ആരോഗ്യനില സങ്കീർണമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി ബാധിക്കുന്നവരിൽ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങൾ...

ഇ-ഓട്ടോറിക്ഷകൾക്ക് സബ്സിഡി : മാർച്ച് 4 മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് എല്ലാ വർഷവും 30,000/ രൂപ സബ്സിഡി നൽകിവരുന്നു. ഓരോ വാർഷവും 1000 ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്കാണ് സബ്സിഡി...
- Advertisment -

Most Popular

- Advertisement -