ന്യൂഡൽഹി : സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്തിനെ നാമനിർദ്ദേശം ചെയ്ത് നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്. അടുത്ത മാസം 23 നാണ് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായി വിരമിക്കുന്നത് .2027 ഫെബ്രുവരി 9വരെയാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ കാലാവധി .






