Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsഇന്നും നാളെയും ...

ഇന്നും നാളെയും  കെ – സ്മാർട്ട് സേവനം ലഭിക്കില്ല

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് ഡിലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ  പുരോഗമിക്കുന്നതിനാൽ 20, 21 തീയതികളിൽ പൊതുജനങ്ങൾക്ക് കെ സ്മാർട്ട്  സോഫ്റ്റ്‌വെയർ മുഖേന അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം ലഭ്യമായിരിക്കുന്നതല്ല.

21 ന് ശേഷം തുടർന്നും കെ സ്മാർട്ട് സേവനം ലഭ്യമാകും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചിറയിൻകീഴിൽ ബിജെപി പ്രവർത്തകന്റെ വാഹനങ്ങൾ കത്തി നശിച്ച നിലയിൽ

തിരുവനന്തപുരം : ചിറയിൻകീഴിൽ ബിജെപി പ്രവർത്തകനായ ഓട്ടോ ഡ്രൈവറുടെ വാഹനങ്ങൾ കത്തി നശിച്ച നിലയിൽ.ആനത്തലവട്ടത്ത് കൃഷ്ണാലയത്തിൽ ബാബുവിന്റെ വീട്ടിലെ വാഹനങ്ങളാണ് കത്തി നശിച്ചത്. ഓട്ടോ റിക്ഷയും മൂന്ന് ഇരുചക്രവാഹനങ്ങളും ആണ് കത്തിയത്. പുലർച്ചെ...

ടി.വി കാണുന്നതിലെ തര്‍ക്കം : യുവാവിനെ അടിച്ചു കൊന്നു

പീരുമേട് : വീട്ടിൽ ടിവി കാണുന്നതിലെ തർക്കത്തെത്തുടർന്നു യുവാവിനെ ക്രൂരമായി മർദിച്ചു കൊന്നു.സംഭവത്തിൽ യുവാവിന്റെ അമ്മയെയും സഹോദരനേയും അറസ്റ് ചെയ്‌തു .പ്ലാക്കത്തടം പുത്തൻവീട്ടിൽ അഖിൽ ബാബു(31)വിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അജിത്ത് (28),...
- Advertisment -

Most Popular

- Advertisement -