Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsകാട്ടാനയുടെ ആക്രമണം:...

കാട്ടാനയുടെ ആക്രമണം: മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം

പാലക്കാട് :പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ മാത‍ൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി.മുകേഷ് (34) അന്തരിച്ചു.. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്‌. രാവിലെ പാലക്കാട് കൊട്ടേക്കാട് കാട്ടാനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ മുകേഷിന്റെ ഇടുപ്പിന് പരിക്കേറ്റു. ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: ആലപ്പുഴ നഗരപാത വികസന പദ്ധതിയുമായി ബന്ധപ്പെട്ട് വലിയകുളം ജംഗ്ഷനില്‍ ഇന്റര്‍ ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഓഗസ്റ്റ് 22) മുതല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

അങ്കണവാടി സംസ്ഥാനതല പ്രവേശനോത്സവം ഇന്ന് മെഴുവേലിയില്‍

പത്തനംതിട്ട : അങ്കണവാടി സംസ്ഥാനതല പ്രവേശനോത്സവം ഇന്ന് രാവിലെ 9.30 ന് മെഴുവേലി ഗ്രാമപഞ്ചായത്ത് മുള്ളന്‍ വാതുക്കലില്‍ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. 72-ാം...
- Advertisment -

Most Popular

- Advertisement -