Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNew Delhiലോക്സഭാ സ്പീക്കർ...

ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ : ഓം ബിര്‍ളയും കൊടിക്കുന്നിൽ സുരേഷും പത്രിക നൽകി

ന്യൂ ഡൽഹി : 18-ാം ലോക്സഭയുടെ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ നടക്കും.എൻഡിഎ സ്ഥാനാർഥിയായി ഓം ബിർലയും ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥിയായി കൊടിക്കുന്നിൽ സുരേഷും നാമനിർദേശ പത്രിക സമർപ്പിച്ചു .17-ാം ലോക്സഭയിലും ഓം ബിർളയായിരുന്നു സ്പീക്കർ. ഇതാദ്യമായാണ് ലോക്‌സഭയിൽ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്.ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിൽ ചർച്ച നടത്തിയതിന് ശേഷം സ്പീക്കറെ തീരുമാനിക്കുന്നതായിരുന്നു പതിവ്.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ട്രെയിനിൽ നിന്ന് വീണു യുവതി മരിച്ചു

കോഴിക്കോട് : കോഴിക്കോട് ട്രെയിനിൽനിന്ന് വീണു യുവതി മരിച്ചു.മലപ്പുറം ചേലമ്പ്ര സ്വദേശി സുബ്രഹ്മണ്യന്റെ മകൾ ജിന്‍സി (26) യാണ് മരിച്ചത്. ഇന്നു രാവിലെ മൂരാട് റെയിൽവേ ഗെയ്റ്റിനു സമീപമാണ് അപകടം. അച്ഛനും അമ്മയ്ക്കുമൊപ്പം...

കുണ്ടറയിൽ നടന്നത് ട്രെയിൻ അട്ടിമറി ശ്രമമെന്ന് എഫ് ഐ ആർ : എന്‍ഐഎ മൊഴി രേഖപ്പെടുത്തി

കൊല്ലം : കൊല്ലം കുണ്ടറയിൽ ഇന്നലെ വെളുപ്പിനെ റെയിൽവേ ട്രാക്കിൽ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവം ട്രെയിൻ അട്ടിറി ശ്രമമെന്ന് പോലീസ് എഫ് ഐ ആർ. ട്രെയിൻ അട്ടിമറിച്ച് ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണ്...
- Advertisment -

Most Popular

- Advertisement -