Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsKannurപതിനാറുകാരിയെ പീഡിപ്പിച്ച...

പതിനാറുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 187 വർഷം തടവും 9.10 ലക്ഷം രൂപ പിഴയും ശിക്ഷ

കണ്ണൂർ : പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 187 വർഷം തടവ്. 9.10 ലക്ഷം രൂപ പിഴയും ചുമത്തി.കീച്ചേരി മുഹിയുദ്ദീൻ ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന ആലക്കോട് ഉദയഗിരി സ്വദേശി മുഹമ്മദ് റാഫിയെ ആണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത് .

സ്വർണ മോതിരം സമ്മാനമായി നൽകിയും പുറത്തു പറഞ്ഞാൽ ശപിക്കുമെന്നു ഭീഷണിപ്പെടുത്തിയുമാണ് 2020 മുതൽ 2021 വരേയുള്ള കോവിഡ് കാലത്ത് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്.നേരത്തെ സമാനമായ കേസിൽ ഇയാൾക്ക് 26 വർഷം ശിക്ഷ ലഭിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് ഇയാൾ പതിനാറുകാരിയെ പീഡിപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് ശിശുമരണനിരക്ക്  ഏറ്റവും കുറഞ്ഞ നിലയിൽ: മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: സംസ്ഥാനത്ത് ശിശുമരണനിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെന്ന് ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി സർക്കാർ ഹൈസ്കൂളിൽ...

2024 ലെ ജലോത്സവം : നിരണം ചുണ്ടൻ വ്യാഴാഴ്ച നീരണിയും

തിരുവല്ല : 2024ലെ ജലോത്സവത്തിനായി പത്തനംതിട്ട ജില്ലയുടെ പ്രഥമ ചുണ്ടനായ നിരണം ചുണ്ടൻ വ്യാഴാഴ്ച 8 മണിക്ക് നീരണിയും.  നിരണം ചുണ്ടന്റെ മൂന്നാം നെഹറു ട്രോഫി മത്സരമാണ് 2024 ആഗസ്റ്റ് 10 ന്...
- Advertisment -

Most Popular

- Advertisement -