Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryലയണ്‍സ് അക്വാ...

ലയണ്‍സ് അക്വാ വാട്ടര്‍ പ്യൂരിഫയര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

ചങ്ങനാശേരി: ലയണ്‍സ് ക്ലബ്  ജില്ലാ പ്രോജക്ടായ ‘ലയണ്‍സ് അക്വാ’ വാട്ടര്‍ പ്യൂരിഫയര്‍ പദ്ധതി ഗവണ്‍മെന്റ് എല്‍. പി. സ്‌കൂള്‍ പെരുന്നയിലും, സേവാ നികേതന്‍ ഹൃദയ നിവാസ് സ്‌പെഷ്യല്‍ സ്‌കൂള്‍ കുരിശുമ്മൂടിലും ഉദ്ഘാടനം ചെയ്തു.
ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍, പെരുന്നയിലെ പദ്ധതി ചങ്ങനാശ്ശേരി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നജിയ നൗഷാദ് ഉദ്ഘാടനം ചെയ്തു. സേവനികേതന്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ പദ്ധതി മുനിസിപ്പല്‍ കൗണ്‍സിലര്‍ ശോഭന വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു.

ഗവണ്‍മെന്റ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് സതീഷ് സാബു, ട്രഷറര്‍ ചെറിയാന്‍ വര്‍ഗീസ്, ഹെഡ്മിസ്ട്രസ് ജെസ്സി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
സേവനികേതന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സതീഷ് സാബു, ട്രഷറര്‍ ചെറിയാന്‍ വര്‍ഗീസ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഫ്‌ലവര്‍, സിസ്റ്റര്‍ ആല്‍ബി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിൽ ഭാവിയിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാം – വോട്ട് കൂടിയിട്ടുണ്ട് : ജി. സുധാകരൻ

ആലപ്പുഴ: കേരളത്തിൽ ഭാവിയിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് നിയുക്ത എംഎൽഎ ജി. സുധാകരൻ.  ഇപ്പോൾ മൂന്ന് എംഎൽഎ മാർ അവര്‍ക്കുണ്ട്. ബിജെപി വോട്ട് കൂടിയെന്നും സുധാകരൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട്...

ഇറാന് ശേഷം ക്യൂബയെ ലക്ഷ്യമിട്ട് ട്രംപ്

വാഷിംഗ്‌ടൺ : ഇറാനിലെ യുഎസ് സൈനിക നടപടികൾ അവസാനിച്ചാൽ അടുത്ത രാജ്യത്തെ ഏറ്റെടുക്കാനുള്ള പദ്ധതി തന്റെ കൈവശമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് .ആദ്യം ഇറാനിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ശേഷം ക്യൂബയിലേക്ക് ശ്രദ്ധ...
- Advertisment -

Most Popular

- Advertisement -