Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeCareerകെഎസ്ആർടിസി ബസുകൾ...

കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരുക്ക്

പത്തനംതിട്ട : ചാലക്കയത്തിനു സമീപം രണ്ടു കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരുക്ക്.ശബരിമല തീർത്ഥാടകരായ അഞ്ച് പേർക്കും രണ്ട് ബസുകളിലേയും ഡ്രൈവർമാർക്കുമാണ് പരിക്കേറ്റത്. ഇവരെ പമ്പ ഗവ.ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

രാത്രി 2 മണിയോടെയാണ് അപകടം.പമ്പയിൽ നിന്നും എരുമേലിയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറും നിലയ്‌ക്കലിൽ നിന്നും പമ്പയിലേക്ക് വരികയായിരുന്ന ചെയിൻ സർവീസ് ബസുമാണ് കൂട്ടിയിടിച്ചത്.അപകടത്തെ തുടർന്ന് പമ്പ – നിലയ്ക്കൽ റൂട്ടിൽ ഗതാഗതം പൂർണമായും നിലച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബില്‍ അടച്ചില്ല : ജിഎസ്ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

കൊച്ചി : വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെതുടര്‍ന്ന് ജിഎസ്ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. എറണാകുളം ആലുവ സെൻട്രൽ ജിഎസ്‌ടി ഓഫീസിലെ ഫ്യൂസാണ് ഇന്ന് രാവിലെ കെഎസ്ഇബി ജീവനക്കാർ ഊരിയത്. 70000 രൂപയാണ് ഓഫീസിലെ...

ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പതിനൊന്നാം ക്ലാസ് പ്രവേശനം

തിരുവനന്തപുരം : കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 2025-26 അധ്യയന വർഷത്തിൽ 11 സ്റ്റാന്റേർഡ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. thss.ihrd.ac.in...
- Advertisment -

Most Popular

- Advertisement -