Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsലക്ഷ്മീനാരായണ ക്ഷേത്രത്തിൽ ...

ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ  മഹാപിതൃപൂജയും തർപ്പണ ചടങ്ങുകളും നടന്നു.

തിരുവല്ല: പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ കർക്കിടകവാവിനോട നുബന്ധിച്ച് മഹാ പിതൃപൂജയും തർപ്പണ ചടങ്ങുകളും നടന്നു. ശ്രാദ്ധമന്ത്രങ്ങളുടെ ജപത്തിനു ശേഷം ഭക്തർ ബലിയുടെ അന്നം പുഴയിൽ സമർപ്പിച്ചു. ചടങ്ങുകൾക്ക്  രമേശ് ഇളമൺ നമ്പൂതിരി, കൃഷ്ണൻ നമ്പുതിരി, ശ്രീനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എക്സൈസ് ജില്ല കലാകായിക മേള

പത്തനംതിട്ട : എക്സൈസ് വകുപ്പിന്റെ  ജില്ലാ കലാകായിക മേള പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിലും ഓഡിറ്റോറിയത്തിലും അരങ്ങേറി. ജോയിന്റ്  എക്സൈസ് കമ്മീഷണർ (വിമുക്തി) വി എ പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സ്പോർട്സ്...

അത്തം നാളിൽ ബന്ദി പൂവ് വിളവെടുപ്പ് നടത്തി കുറ്റൂർ കൃഷി ഭവൻ

കുറ്റൂർ : കുറ്റൂർ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കല്ലൻ പറമ്പിൽ ബിനു കുമാർ എന്ന കർഷകന്റെ കൃഷിയിടത്തിൽ ബന്ദി പൂവ് കൃഷി യുടെ വിളവെടുപ്പ് പ്രസിഡന്റ്‌ അനുരാധ സുരേഷ് നിർവഹിച്ചു. അഞ്ചാം വാർഡ്...
- Advertisment -

Most Popular

- Advertisement -