Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNew Delhiമഹാത്മാഗാന്ധിയുടെ 156-ാം...

മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം: രാഷ്ട്രപിതാവിന്റെ സ്മരണയില്‍ രാജ്യം 

ന്യൂഡല്‍ഹി: രാജ്യം രാഷ്ട്രപിതാവ് ഗാന്ധിജിയുടെ സ്മരണയില്‍. ഇന്ന് മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ശുചിത്വ ക്യാമ്പയിനുകള്‍ നടക്കുകയാണ്.

പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടക്കമുള്ള പ്രമുഖര്‍ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി. ഗാന്ധി ജയന്തി ദിവസം ജനങ്ങള്‍ ഖാദി ഉത്പന്നങ്ങള്‍ വാങ്ങണമെന്ന് പ്രധാന മന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഗാന്ധിജിയുടെ ജന്മ ദിനം അന്താരാഷ്ട്ര അഹിംസ ദിനം കൂടിയായാണ് ആചരിക്കുന്നത്. സംസ്ഥാനത്തും വിവിധയിടങ്ങളിൽ വിപുലമായ പരിപാടികളാണ് നടക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിളച്ച വെള്ളം ദേഹത്തു വീണ് 4 വയസുകാരി മരിച്ചു

കണ്ണൂർ : തിളച്ച വെള്ളം ദേഹത്തു വീണ് പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 4 വയസുകാരി മരിച്ചു.പാനൂർ തൂവ്വക്കുന്നിലെ അബ്ദുള്ള - സുമിയത്ത് ദമ്പതികളുടെ മകൾ സൈഫ ആയിഷയാണ് മരിച്ചത്.കഴിഞ്ഞ 13നാണ് അബദ്ധത്തിൽ...

മെഡിക്കൽ മിഷൻ – രാമൻ ചിറ റോഡിൽ ഗതാഗതം നിരോധിച്ചു

തിരുവല്ല: മെഡിക്കൽ മിഷൻ - രാമൻ ചിറ റോഡിൽ റീ ടാറിങ്ങ് തുടങ്ങുന്നതിനാൽ ഇന്നു മുതൽ 11 വരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി അധികൃതർ അറിയിച്ചു. തിരുവല്ല നഗരസഭയുടെ 36,...
- Advertisment -

Most Popular

- Advertisement -