Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsഅമൃതാ യുവധർമ്മധാര...

അമൃതാ യുവധർമ്മധാര തിരുവല്ലാ ഘടകം അയുദ്ധ് പ്രവർത്തക ഏകദിന ശിബിരം  യുവജനസംഗമം  സംഘടിപ്പിച്ചു

തിരുവല്ല: അമൃതാ യുവധർമ്മധാര തിരുവല്ലാ ഘടകം അയുദ്ധ് പ്രവർത്തക ഏകദിന ശിബിരം  യുവജനസംഗമം  സംഘടിപ്പിച്ചു . മാതാ അമൃതാനന്ദമയി മഠം തിരുവല്ല മഠാധിപതി സ്വാമിനി ഭവ്യാ മൃതപ്രാണായുടെ അദ്ധ്യക്ഷതയിൽ നടന്ന ശിബിരം ഡോ അനീഷ് നായർ ഉദ്ഘാടനം ചെയ്തു.

ഹെഡ് ജെനോമിക് മെഡിസിൻ നെയിംസ് ഹോസ്പിറ്റൽ തിരുവനന്തപുരം എ ഐ  യുടെ ഗുണ ദോഷങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും, അയുദ്ധ് കേരളാ ഘടകം കോർഡിനേറ്റേഴ്സ് ബ്രഹമചാരി വിവേക്, മുരളീകൃഷ്ണൻ ഡോ സൂരജ് സുബ്രമണ്യൻ, ഡോ അമൃതേഷ്, ഡോ ഗായത്രിനാരായണൻ എന്നിവർ യുവാക്കളോട് അയുദ്ധിൻ്റെ വിവിധ പ്രവർത്തനങ്ങളെ കുറിച്ച് ക്ലാസ്സ്കൾ നയിച്ചു

തുടർന്ന്  “ഉറവ് “പാട്ടുകൂട്ടം അവതരിപ്പിച്ച നാടൻപ്പാട്ടും, കലാരൂപവും  പരിപാടിയോടെ ശിബിരം സമാപിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: പോലീസ് ഔട്ട് പോസ്റ്റ് ജംഗ്ഷന്‍ മുതല്‍ കൈതവന ജംഗ്ഷന്‍ വരെയുള്ള റോഡില്‍ ടാറിങ് പ്രവര്‍ത്തികള്‍ ഇന്നു(09)മുതല്‍ ആരംഭിക്കും. രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണിവരെയാണ് ടാറിങ് നടക്കുക. അതിനാല്‍...

ഓണം വിപണി താലൂക്ക് തല ഉദ്ഘാടനം

തിരുവല്ല: കൺസ്യൂമർ ഫെഡിൻ്റെ ഓണം വിപണി 2025ൻ്റെ താലൂക്ക് തല  ഉദ്ഘാടനം  തിരുവല്ലാ സർവ്വീസ് സഹകരണ ബാങ്കിൽ വച്ച് അസിസ്റ്റൻ്റ് രജിസ്ട്രാർ ബിനു വി നിർവ്വഹിച്ചു. തിരുവല്ലാ സർവ്വിസ് സഹകരണ ബാങ്ക് പ്രസിഡൻറ്...
- Advertisment -

Most Popular

- Advertisement -